പത്തു പതിനഞ്ചു വർഷത്തെ സെമിനാരി ജീവിതത്തിനിടയിൽ രണ്ടു മൂന്നു വർഷം തിയോളജിയും പിന്നെ മുഴുവനും 'കുനുഷ്ടോളജിയും' പഠിച്ചിറങ്ങിയ ഏതോ ഒന്നിന്റെ കാഞ്ഞ ബുദ്ധിയിൽ ഉദിച്ചതാണിത്; 28 ആം തിയതി വെള്ളിയാഴ്ച തിരിച്ചെടുക്കുന്നു; 31 തിങ്കളാഴ്ച റിട്ടയർ ആകുന്നു. എന്ന് വച്ചാൽ ഒരു class റൂമിലും ആ പാവം പോകരുത്. പുറത്തിറങ്ങി തനിയെ നടക്കാൻ നട്ടെല്ലില്ലത്തവന്റെ, നല്ല നാല് പെട പെടച്ചാൽ എല്ലയിടതുകൂടെയും നെയ്യ് ഇറങ്ങുന്നവന്റെ..., പൊതുജനരോഷം തണുപ്പിക്കാനുള്ള കാഞ്ഞബുദ്ധി. എന്നാലും ഇവന്റെ ഒക്കെ ഒരു പകയുടെ ആഴം നോക്കണം; ഒരു ദിവസം പോലും ആ മനുഷ്യൻ ഒരു കുട്ടികളെയും പഠിപ്പിക്കരുത്....!
ഒരു തരി ബഹുമാനം ഒക്കെ മനസ്സിന്റെ ഏതോ കോണിൽ കിടന്നിരുന്നു, ഈ ചെറ്റകളോട്; (വളർന്നു വന്ന സാഹചര്യം കൊണ്ടാകാം). ഇപ്പൊ, ഒരു വികാരമേ ഉള്ളു, ഇവറ്റകളോട്..ഒരു തരം അറപ്പ്; വെറുപ്പ്. ഫ്ഫൂ...!
ഇപ്രാവശ്യത്തെ കുരിശിന്റെ വഴി ജോസഫ് സാറിന്റെയും ഭാര്യയുടെയും ജീവിതം 14 ആയി വീതിച്ചു, 14 സ്ഥലങ്ങളിൽ ആയി നടത്തുക; മതഭ്രാന്തന്മാർ കൈ വെട്ടിയ അന്ന് മുതൽ സ്വന്തം ഭാര്യുടെ ജീവൻ പ്രധാനപുരോഹിതരും സംഘവും എടുക്കുന്നതുവരെയുള്ള 14 സ്ഥലങ്ങൾ....അതായിരിക്കും, കേരള ക്രൈസ്തവ സഭയ്ക്ക് ഈ ഈസ്റെർ കാലത്ത് ചെയ്യാവുന്ന നല്ല കാര്യം...ഒരു പ്രായ്ചിത്ത്വും ആകാം
കുറിപ്പ്- ഇത് ഇഷ്ടപ്പെടാത്ത സ്വർഗ്ഗരാജ്യത്തിന്റെ അവകാശികൾക്ക് എന്നെ unfriend ചെയ്യാം; ഹേയ്...വിരോധം ഇല്ലിയാന്നെ....
എന്നാലും ഈ പന്നന്മാർ പാവം ആ സ്ത്രീയെ കൊലയ്ക്കു കൊടുത്തല്ലോ....എന്റെ ദൈവമേ ഈ രോഷം അടങ്ങുന്നില്ലല്ലോ....

No comments:
Post a Comment