പ്രിയ കന്യകേ, സിനഗോഗുകളില്‍ നീതി പ്രസംഗിക്കുന്ന പൌരോഹിത്യ ത്തിന്റെ കൊല കയറിനു നീ ഇരയായിട്ടു ഈ ഇരുപത്തി ഏഴിന് , പതിനെട്ടു വര്ഷം തികയുന്നു. നിന്നെ മറക്കില്ല ഒരിക്കലും ഞങ്ങള്‍ എന്ന തിരിച്ചറിവില്‍, ഇതാ, നിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഒരുപിടി കണ്ണുനീര്‍ പൂക്കള്‍...!!
really good and touching!! pls publish in youtube..
ReplyDelete